Drama promo song sung by mohanlal
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും പൂര്‍ണമായി ചിത്രീകരിച്ചിരിക്കുന്ന ഡ്രാമ റിലീസിനൊരുങ്ങുകയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഡ്രാമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.